HOME | Webdirectory | Greeting Cards | Models | Babies | Personalities | Matrimonials | Wedding Albums | Movies

Tuesday, May 12, 2015

................അമ്മ............

സ്ത്രീ തൻ സ്നേഹത്തിൻ മൂർത്തീ ഭാവമോ അമ്മ എന്നല്ലോ അതിന്റെ വിളിപ്പേർ അമ്മയില്ലാതൊരു  ഉലകമുണ്ടോഅമ്മയില്ലതൊരു ജീവനുണ്ടോപെറ്റ വയറിൻറെ സ്നേഹം ഒരിക്കലുംമറ്റൊന്നുമായിട്ടളക്കുവനാകില്ലതന്നുടെ ജീവനേക്കാളതി ശ്രേഷ്ടമായ്കാണുന്നു മാതാവ്‌ തൻ കുഞ്ഞിനെവന്ദ്യ വയോധിക ആയീടിലുംആ മാതാവിൻ സ്നേഹം നില നിന്നിടുംസ്നേഹിക്കു വന്ദിക്കു ആദരിക്കൂഈ സ്നേഹത്തിൻ മൂർത്തീ ഭാവത്തെയെന്നും 

Author: Georgy John